തൊഴിൽ വാർത്തകൾ | August 7, 2025 കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള പദ്ധതിയിൽ അസിസ്റ്റന്റ് പ്രോജക്ട് മാനേജരുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ആഗസ്റ്റ് 14 രാവിലെ 10 ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖം നടത്തുന്നു. വിശദ വിവരങ്ങൾക്ക്: www.kfri.res.in . അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം