നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങും (നിഷ്), സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന നിഡാസ്- ന്റെ ഭാഗമായി ‘ലൈംഗികതയും ഒക്യുപേഷണൽ തെറാപ്പിയും: ഭിന്നശേഷിയുള്ളവർക്കായുള്ള സമീപനങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തുന്നു.
ആഗസ്റ്റ് 25ന് രാവിലെ 10:30 മുതൽ 12:00 വരെ ഗൂഗിൾ മീറ്റിംഗിലൂടെയും, നിഷിന്റെ യൂട്യൂബ് ചാനലിലൂടെയും തത്സമയ സംപ്രേക്ഷണം നടക്കും. സെമിനാർ ലിങ്ക് https://meet.google.com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക്: 8848683261, www.nidas.nish.ac.in/.
