പ്രധാന അറിയിപ്പുകൾ | August 26, 2025 ഓണമവധിയോടനുബന്ധിച്ചു സെപ്റ്റംബർ 1, 2, 3 തീയതികളിൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും. ഷാജി എൻ. കരുണിന്റെയും എം.കെ. സാനുവിന്റെയും ഓർമ്മയിൽ ഐ.ഡി.എസ്.എഫ്.എഫ്.കെ കോഴ്സുകൾക്ക് അപേക്ഷിക്കാം