സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ജൂൺ 19 മുതൽ സംഘടിപ്പിക്കുന്ന ലൈബ്രറി വാരാഘോഷങ്ങളുടെ ഭാഗമായി, ലൈബ്രറി കുടിശിക ഇളവ് നൽകും ജൂൺ 19 മുതൽ ഒരാഴ്ച്ച കാലം എഴുത്തുകാർക്ക് അവരുടെ പുസ്തകങ്ങൾ സൗജന്യമായി റിലീസ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും. ലൈബ്രറി കുടിശ്ശികയുള്ള അംഗങ്ങൾക്കായി ജൂൺ…

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നടത്തുന്ന ആറുമാസം ദൈർഘ്യമുള്ള ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.statelibrary.kerala.gov.in ൽ ലഭ്യമാണ്. മേയ് 31…

കുട്ടികളുടെ വായനയും സർഗ്ഗവാസനകളും പ്രോത്സാഹിക്കപ്പെടണം: മന്ത്രി ഡോ. ആർ. ബിന്ദു സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നവീകരിച്ച ആഡിറ്റോറിയവും സമ്മർ സ്‌കൂളും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ…

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലേക്ക് ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും എത്തിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മാർച്ച് 26 വൈകുന്നേരം 3…