പ്രധാന അറിയിപ്പുകൾ | August 29, 2025 കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽനിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവരിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ അവശേഷിക്കുന്ന ഗുണഭോക്താക്കൾ സർക്കാർ അംഗീകൃത പെൻഷൻ സൈറ്റുവഴി സെപ്റ്റംബർ 10നകം മസ്റ്ററിങ് പൂർത്തിയാക്കണം. ഇലക്ട്രിക്കൽ വയർമാൻ പരീക്ഷാഫലം വീടുകളുടെ പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം