തൊഴിൽ വാർത്തകൾ | September 11, 2025 അസാപ് കേരളയിൽ ബിസിനസ് പ്രൊമോട്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 21 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.asapkerala.gov.in/careers/. ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി നിയമനം സ്പോട്ട് അഡ്മിഷൻ