തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 26ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം പരിപാടി
പി.ആര്‍.ഡി ലൈവ് ആപ്പിലും (PRDLIVE) പി.ആര്‍.ഡി ഫെസ് ബുക്കിലും (https://www.facebook. com/keralainformation/) തത്സമയം സംപ്രേഷണം ചെയ്യും.