തൊഴിൽ വാർത്തകൾ | November 24, 2018 കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവനവ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.kelsa.nic.in സൈബര്‍ ഫോറന്‍സിക് കോഴ്സില്‍ സ്പോട്ട് അഡ്മിഷന് ഔഷധവെള്ളം: 37 കൗണ്ടറുകള്‍ സജീവം