തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 21 ന് മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കണം. കൂടുതൽ വിശദാംശങ്ങൾക്കും രജിസ്ട്രേഷനുമായി https://forms.gle/SVqszhmhttAugR7f7 എന്ന ലിങ്ക് സന്ദർശിക്കണം. ഫോൺ: 9495999669, 7306159442.
