വയനാട് | September 18, 2025 ഒക്ടോബർ 16, 17 തിയ്യതികളിൽ മുട്ടിൽ ഡബ്ലിയുഒവിഎച്ച്എസ്എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബർ 19ന് വൈകിട്ട് മൂന്നിന് മുട്ടിൽ ഡബ്ലിയുഎംഒ ഓഡിറ്റോറിയത്തിൽ. സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം നെല്‍കൃഷിക്കുള്ള കുമ്മായം വിതരണം ചെയ്തു