പൊതു വാർത്തകൾ | November 26, 2018 ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ ഭരണഘടനാ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ജീവനക്കാർക്ക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. മഹിളാ മാള്‍ കൂട്ടായ്മയുടെയും സ്ത്രീശക്തിയുടെയും തെളിവ്- മുഖ്യമന്ത്രി ഇന്ത്യൻ ഭരണഘടന മാനവിക ആശയങ്ങൾ കൊണ്ട് സമ്പന്നം: പൊതുവിദ്യാഭ്യാസ മന്ത്രി