വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 16,17 തീയതികളിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിനായുള്ള ലോഗോ ക്ഷണിച്ചു. എ-4 സൈസിൽ തയ്യാറാക്കിയ ലോഗോ സെപ്റ്റംബർ 25 വൈകുന്നേരം അഞ്ചിനകം കൺവീനർ, വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവം, ഡബ്ലിയുഒവിഎച്ച്എസ് സ്കൂൾ മുട്ടിൽ, മാണ്ടാട് പി.ഒ, വയനാട് – 673122 എന്ന വിലാസത്തിലോ agouse@gmail.com എന്ന ഇ-മെയിലിലോ ലഭ്യമാകണം. ഫോൺ: 7907359078.