പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കായിക മേളയോടനുബന്ധിച്ച് കായിക താരങ്ങളെയും, എസ്കോർട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകുന്നതിനും, മേള കഴിഞ്ഞ് തിരികെയെത്തിക്കുന്നതിനും 49 സീറ്റ് ടൂറിസ്റ്റ് ബസ്സ് (എസി,നോൺ എസി) വാടകയ്ക്ക് നൽകാൻ സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ നാല് ഉച്ച രണ്ടിനകം കൽപ്പറ്റ സിവിൽ സ്റ്റേഷനിലുള്ള ഐടിഡിപി ഓഫീസിൽ ലഭ്യമാക്കണം.ഫോൺ: 04936 202232.