കടലില്‍ നിന്ന് രാത്രി എട്ടു മണി വരെ 223 പേരെ കരയിലെത്തിച്ചു. തിരുവനന്തപുരത്തെത്തിച്ച 80 പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്‌സയിലാണ്.