കൊല്ലം | September 24, 2025 കുന്നന്താനം അസാപ്പ് കേരളയുടെ കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. രജിസ്ട്രേഷനായി 9495999688, 9496085912 നമ്പറുകളില്‍ ബന്ധപ്പെടുക. അഭിമുഖം അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു