കണ്ണൂർ | October 3, 2025 കുറ്റിയാട്ടൂര്‍ വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള 75 അടി മണല്‍ ഒക്ടോബര്‍ ആറിന് രാവിലെ 11 മണിക്ക് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ ലഭിക്കും. വാഗ്മി 2025: ഭരണഘടനാ പ്രസംഗ മത്സരം ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം