വിളക്കോട് – അയ്യപ്പന്‍കാവ് റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഒക്ടോബര്‍ ഏഴ് മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ ഉപ വിഭാഗം തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഹാജി റോഡ് – അയ്യപ്പന്‍കാവ് റോഡ് വഴി കടന്നുപോകണം.