പത്തനംതിട്ട | October 9, 2025 വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കായി നടത്തുന്ന മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 14 വൈകുന്നേരം മൂന്ന്. അപേക്ഷയോടൊപ്പം സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0468 2350229. ഉഴവൂരിൽ വികസന സദസ് നടത്തി കണ്ണപുരം കോംപ്ലക്സ്: സംഘാടക സമിതി രൂപീകരിച്ചു