തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി. 15ന് അരീക്കോട്, കാളികാവ്(കരുളായി പഞ്ചായത്ത് ഒഴികെ), പെരിന്തല്‍മണ്ണ ബ്ലോക്കുകള്‍ക്ക് കീഴിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി.

16ന് രാവിലെ പത്തിന് തിരൂര്‍ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ നറുക്കെടുപ്പും 11.30ന് താനൂര്‍ ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടെ നറുക്കെടുപ്പും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊന്നാനി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളുടേത് ഉച്ചക്ക് ശേഷം 2.15നും പെരുമ്പടപ്പ് ബ്ലോക്കുകള്‍ക്ക് കീഴിലുള്ള പഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകള്‍ 3.15നും നറുക്കെടുക്കും.

ജില്ലയിലെ 12 നഗരസഭകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് വ്യാഴം (16ന്) രാവിലെ പത്തു മുതല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടരുടെ കാര്യാലയത്തിലും 15 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 18ന് രാവിലെ പത്തു മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. ജില്ലാ പഞ്ചായത്തിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 21ന് ആണ്.

പെരിന്തല്‍മണ്ണ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും:

ആലിപറമ്പ് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (09 വട്ടപറമ്പ് )
പട്ടികജാതി സ്ത്രീ സംവരണം (10 കോരംകോട്, 19 കൂത്തുപറമ്പ് )
സ്ത്രീ സംവരണം (01 ചെത്തനാംകുറുശ്ശി, 04 ഒടമല, 05 എടത്തറ, 07 വാഴേങ്കട, 08 ബിടാത്തി, 13 കാമ്പ്രം, 14 കൊടക്കാപറമ്പ്, 17 തൂത നോര്‍ത്ത്, 18 തൂത സൗത്ത്, 21 ഈസ്റ്റ് മണലായ)

ഏലംകുളം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (01 ചെറുകര) പട്ടികജാതി സ്ത്രീ സംവരണം (05 ചങ്ങണംപറ്റ )
സ്ത്രീ സംവരണം (02 ആലുംകൂട്ടം, 04 പാറക്കല്‍മുക്ക്, 06 ഈത്തേപറമ്പ്, 07 ചേനാംപറമ്പ്, 10 മലയങ്ങാട്, 12 കോരകുത്ത്, 13 തെക്കുംപുറം, 18 പുളിങ്കാവ്)

മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (14 ചെമ്മാണിയോട് വെസ്റ്റ്) പട്ടികജാതി സ്ത്രീ സംവരണം (15 ചെമ്മാണിയോട് )
സ്ത്രീ സംവരണം (01 എടയാറ്റൂര്‍, 03 ഒലിപ്പുഴ, 07 വലിയപറമ്പ് സൗത്ത്, 08 വെള്ളിയാര്‍, 09 ഉച്ചാരക്കടവ്, 12 വളയപ്പുറം, 16 മേലറ്റൂര്‍ ടൗണ്‍, 18 കാട്ടുചിറ)

കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (04 കൊണ്ടിപറമ്പ്) പട്ടികജാതി സ്ത്രീ സംവരണം (13 പട്ടിക്കാട് ഈസ്റ്റ് )
സ്ത്രീ സംവരണം (05 ആക്കപ്പറമ്പ്, 06 ചെമ്മന്തട്ട, 07 പൂന്താവനം, 08 19-ാം മൈല്‍, 11 കണ്ണ്യാല, 14 പട്ടിക്കാട് വെസ്റ്റ്, 16 മുള്ള്യാകുര്‍ശി നോര്‍ത്ത്, 18 നെന്മിനി വെസ്റ്റ്, 19 നെന്മിനി ഈസ്റ്റ്, 21 തച്ചിങ്ങനാടം )

താഴേക്കോട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (11 കാഞ്ഞിരത്തടം) പട്ടികജാതി സ്ത്രീ സംവരണം (13 മടാമ്പാറ, 22 മരുതല)
സ്ത്രീ സംവരണം (01 പാണമ്പി, 02 കൊടികുത്തി, 09 കൊമ്പാക്കല്‍കുന്ന്, 10 കുന്നത്ത് വട്ട, 14 മാന്തോണികുന്ന്, 15 മാട്ടറക്കല്‍, 16 നെല്ലിപറമ്പ്, 18 കാപ്പുപറമ്പ്, 20 താഴേക്കോട്, 21 മുതിരമണ്ണ)

വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (16 ഈസ്റ്റ് മണ്ണാര്‍മല)
പട്ടികജാതി സ്ത്രീ സംവരണം (09 ഏഴുതല, 17 പീടികപ്പിടി)
സ്ത്രീ സംവരണം (02 ആലുങ്ങല്‍, 04 പച്ചീരി, 06 കാപ്പ്, 08 ഹൈസ്‌കൂള്‍കുന്ന്, 12 തെക്കന്‍മല, 13 കരുവാത്തകുന്ന്, 15 ചെരങ്ങരക്കുന്ന്, 18 മണ്ണാര്‍മല )

പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (11 പാലൂര്‍ ചേലാര്‍ക്കുന്ന്) പട്ടികജാതി സ്ത്രീ സംവരണം (19 കുന്നത്ത് പള്ള്യാലില്‍കുളമ്പ് )
സ്ത്രീ സംവരണം (01 മാലാപറമ്പ്, 04 കട്ടുപാറ, 06 തിരുനാരായണപുരം, 07 പുലാമന്തോള്‍ യുപി, 08 പുലാമന്തോള്‍, 09 ചോലപറമ്പ്, 12 വടക്കന്‍പാലൂര്‍, 14 രണ്ടാം മൈല്‍, 18 വളപുരം വെസ്റ്റ്, 21 കുണ്ടറക്കല്‍പടി, 23 പൂശാരികുളമ്പ് )

അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (02 മേലെ അരിപ്ര) പട്ടികജാതി സ്ത്രീ സംവരണം (10 ഓരാടംപാലം)
സ്ത്രീ സംവരണം (07 പൂപ്പലം, 08 ചാത്തനല്ലൂര്‍, 09 ഏറാന്തോട്, 12 കോട്ടപ്പറമ്പ്, 14 അങ്ങാടിപ്പുറം സൗത്ത്, 15 കായക്കുണ്ട് , 17 പരിയാപുരം, 19 ചോലയില്‍കുളമ്പ്, 20 പുത്തനങ്ങാടി പള്ളിപ്പടി, 22 ചെരക്കാപറമ്പ്, 24 താഴെഅരിപ്ര )

അരീക്കോട് ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും:

അരീക്കോട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (10 സൗത്ത് പുത്തലം) പട്ടികജാതി വനിത സംവരണം (07 അരീക്കോട് ഈസ്റ്റ്)
സ്ത്രീ സംവരണം (04 സൂര്യനഗര്‍, 05 നോര്‍ത്ത് കൊഴക്കോട്ടൂര്‍, 08 അരീക്കോട് വെസ്റ്റ്, 09 പുത്തലം, 12 മാതക്കോട്, 13 ചെമ്രക്കാട്ടൂര്‍, 14 വെള്ളേരി, 15 പാലത്തിങ്ങല്‍ 17 താഴത്തുമുറി)

ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (08 തെഞ്ചീരി) പട്ടികവര്‍ഗ സംവരണം (10 കുത്തുപറമ്പ്) പട്ടികജാതി സ്ത്രീ സംവരണം ( 16 തെക്കുംമുറി) സ്ത്രീ സംവരണം (02 ഓടക്കയം, 04 തച്ചാപറമ്പ്, 05 വേഴക്കോട്, 06 പൂവത്തിക്കല്‍, 07 കുരിക്കലംപാട്, 14 ചേലക്കോട്, 19 ഈസ്റ്റ് വടക്കുംമുറി, 20 വടക്കുംമുറി, 21 കളപ്പാറ, 23 എടക്കാട്ടുപറമ്പ്, 24 പനംപിലാവ്)

കാവനൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (23 ആലുങ്ങാപറമ്പ് )
പട്ടികജാതി സ്ത്രീ സംവരണം ( 18 ചെങ്ങര മേലേമുക്ക്, 22 പാലക്കാപറമ്പ് ) സ്ത്രീ സംവരണം (02 മേപ്രപാട്, 03 പരിയാരക്കല്‍, 06 കാവനൂര്‍ 12 ല്‍, 07 മൂഴിപ്പാടം, 08 വാക്കാലൂര്‍, 13 വടക്കുംമല, 14 പുല്ലഞ്ചേരിപറമ്പ്
16 ഇളയൂര്‍, 20 ചോലയില്‍, 21 മീഞ്ചിറ)

കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (11 അരിയാണിപ്പൊറ്റ )
സ്ത്രീ സംവരണം (02 കിണറ്റിന്‍കണ്ടി, 03 തൃക്കളയൂര്‍, 05 വാലില്ലാപുഴ, 08 പള്ളിപ്പടി, 10 പറക്കാട്, 12 അന്‍വാര്‍നഗര്‍ കുനിയില്‍, 13 ന്യൂബസാര്‍ കുനിയില്‍, 15 ഓത്തുപള്ളിപുറായ്)

കുഴിമണ്ണ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (06 കടുങ്ങല്ലൂര്‍) പട്ടികജാതി സ്ത്രീ സംവരണം (08 ആക്കപറമ്പ് )
സ്ത്രീ സംവരണം (04 മുണ്ടംപറമ്പ് വെസ്റ്റ്, 09 പുളിയക്കോട്, 11 ചെറുപറമ്പ്, 12 കുഴിയംപറമ്പ്, 13 കുഴിമണ്ണസൗത്ത്, 14 കുഴിമണ്ണ, 16 ആലിന്‍ചുവട്, 18 എക്കാപറമ്പ്, 19 കങ്കാടി, 20 മേലേ കിഴിശ്ശേരി.)

ചീക്കോട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (10 ചെറിയാപറമ്പ് ) പട്ടികജാതി സ്ത്രീ സംവരണം (12 ചീക്കോട് വെസ്റ്റ് )
സ്ത്രീ സംവരണം (01 പള്ളിപ്പടി, 03 കരിമ്പില്‍, 04 വാവൂര്‍, 05 കുനിത്തലക്കടവ്, 08 പള്ളിമുക്ക്, 11 ചീക്കോട് ഈസ്റ്റ്, 14 കച്ചേരിത്തടം, 15 ഓമാനൂര്‍ ഈസ്റ്റ്, 16 ഓമാനൂര്‍ വെസ്റ്റ്, 21 കൊളമ്പലം)

പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (19 മഞ്ഞളേങ്ങല്‍) പട്ടികജാതി സ്ത്രീ സംവരണം (09 വില്ലേജ് പടി, 17 തോട്ടേക്കാട് )
സ്ത്രീ സംവരണം (01 കാഞ്ഞീരം, 03 തൃപ്പനച്ചി സ്‌കൂള്‍പടി, 07 മൂന്നാംപടി, 11 കാരാപറമ്പ്, 12 കളത്തുംപടി, 14 പള്ളിയാറപടി, 18 വളമംഗലം, 21 ചെറു പുത്തൂര്‍, 22 സൗത്ത് തൃപ്പനച്ചി, 24 കാവുങ്ങപ്പാറ)

എടവണ്ണ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (15 ഏഴുകളരി )
പട്ടികജാതി സ്ത്രീ സംവരണം (08 ചെമ്പക്കുത്ത്, 24 ഒതായി )
സ്ത്രീ സംവരണം (01 പടിഞ്ഞാറേ ചാത്തല്ലൂര്‍, 03 പുള്ളിയാല്‍ പാറ, 05 മുണ്ടേങ്ങര, 07 ചളിപ്പാടം, 09 എടവണ്ണ ഈസ്റ്റ്, 10 എടവണ്ണ വെസ്റ്റ്, 16 കല്‍പ്പാലം, 18 പന്നിപ്പാറ, 20 പാലപ്പറ്റ, 22 എടവണ്ണ സൗത്ത് )

കാളികാവ് ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും: .

കാളികാവ് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (07 കാളികാവ് ടൗണ്‍)
പട്ടികജാതി സ്ത്രീ സംവരണം ( 14 ചാഴിയോട് )
സ്ത്രീ സംവരണം ( 02 മൂച്ചിക്കല്‍, 04 പള്ളിശ്ശേരി, 06 അമ്പലക്കടവ്, 10 അടക്കാകുണ്ട്, 11 പാറശ്ശേരി, 12 ഈനാദി, 13 ചെങ്കോട്, 16 തണ്ടുകോട്, 17 ഐലാശ്ശേരി,19 ചിറ്റയില്‍ )

ചോക്കാട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (08 സ്രാമ്പിക്കല്ല്)
പട്ടികജാതി സ്ത്രീ സംവരണം ( 09 പുല്ലങ്കോട് )
സ്ത്രീ സംവരണം ( 02 ആനക്കല്ല്, 04 ചോക്കാട്, 05 ഒറവന്‍കുന്ന്, 10 വെടിവെച്ചപാറ, 11 പാറമ്മല്‍ , 15 മാളിയേക്കല്‍, 17 മഞ്ഞപ്പെട്ടി, 19 മാടമ്പം, 20 പാറല്‍ )

കരുവാരക്കുണ്ട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 10 കണ്ണത്ത്)
പട്ടികജാതി സ്ത്രീ സംവരണം ( 16 പുല്‍വെട്ട )
സ്ത്രീ സംവരണം (03 അരിമണല്‍, 05 മഞ്ഞള്‍പാറ, 07 കല്‍കുണ്ട്, 08 മുള്ളറ, 09 മാമ്പറ്റ, 11 കരുവാരക്കുണ്ട്, 14 കക്കറ , 15 കരിങ്കത്തോണി, 19 ചുള്ളിയോട്, 20 വീട്ടിക്കുന്ന്, 22 പുത്തനഴി )

തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (17 തുവ്വൂര്‍ )
പട്ടികജാതി സ്ത്രീ സംവരണം ( 18 പായിപ്പുല്ല് ) സ്ത്രീ സംവരണം ( 02 അരികുഴി, 03 പാലക്കല്‍വെട്ട, 06 നീലാഞ്ചേരി, 07 ഊത്താലക്കുന്ന്, 08 കിളിക്കുന്ന്, 09 തരിപ്രമുണ്ട, 12 പടുമുണ്ട, 16 മരുതത്ത്, 19 അക്കരക്കുളം )

അമരമ്പലം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (09 പാട്ടകരിമ്പ് )
പട്ടികവര്‍ഗ സംവരണം (12 ചെട്ടിപ്പാടം)
പട്ടികജാതി സ്ത്രീ സംവരണം ( 08 കവളമുക്കട്ട, 14 മാമ്പറ്റ )
സ്ത്രീ സംവരണം (02 കുറ്റമ്പാറ, 03 തോട്ടേകാട്, 05 അയ്യപ്പന്‍കുളം , 06 ചുള്ളിയോട്, 07 ഏലക്കല്ല്, , 10 ടി.കെ കോളനി, 11 പൊട്ടിക്കല്ല്, 18 ഉള്ളാട്, 19 മാമ്പൊയില്‍ )

എടപ്പറ്റ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (12 വെള്ളിയഞ്ചേരി )
പട്ടികജാതി സ്ത്രീ സംവരണം (11 ചേരിപറമ്പ് )
സ്ത്രീ സംവരണം (01 പൊട്ടിയോടത്താല്‍, 07 പുളിയക്കോട്, 08 മൂനാടി, 13 പുല്ലുപറമ്പ്, 14 ഓലപ്പാറ, 15 പാതിരിക്കോട്, 16 കോമ്പംകല്ല് , 17 പേഴുംതറ ).

കരുളായി ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പിന്നീട് നടക്കും

പെരിന്തല്‍മണ്ണ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും:

ആലിപറമ്പ് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (09 വട്ടപറമ്പ് )
പട്ടികജാതി സ്ത്രീ സംവരണം ( 10 കോരംകോട്, 19 കൂത്തുപറമ്പ് )
സ്ത്രീ സംവരണം ( 01 ചെത്തനാംകുറുശ്ശി , 04 ഒടമല, 05 എടത്തറ, 07 വാഴേങ്കട , 08 ബിടാത്തി, 13 കാമ്പ്രം, 14 കൊടക്കാപറമ്പ്, 17 തൂത നോര്‍ത്ത്, 18 തൂത സൗത്ത്, 21 ഈസ്റ്റ് മണലായ )

ഏലംകുളം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 01 ചെറുകര)
പട്ടികജാതി സ്ത്രീ സംവരണം ( 05 ചങ്ങണംപറ്റ )
സ്ത്രീ സംവരണം ( 02 ആലുംകൂട്ടം, 04 പാറക്കല്‍മുക്ക്, 06 ഈത്തേപറമ്പ്, 07 ചേനാംപറമ്പ്, 10 മലയങ്ങാട്, 12 കോരകുത്ത്, 13 തെക്കുംപുറം, 18 പുളിങ്കാവ് )

മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 14 ചെമ്മാണിയോട് വെസ്റ്റ് )
പട്ടികജാതി സ്ത്രീ സംവരണം ( 15 ചെമ്മാണിയോട് )
സ്ത്രീ സംവരണം ( 01 എടയാറ്റൂര്‍, 03 ഒലിപ്പുഴ, 07 വലിയപറമ്പ് സൗത്ത്, 08 വെള്ളിയാര്‍, 09 ഉച്ചാരക്കടവ്, 12 വളയപ്പുറം, 16 മേലറ്റൂര്‍ ടൗണ്‍, 18 കാട്ടുചിറ )

കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (04 കൊണ്ടിപറമ്പ് )
പട്ടികജാതി സ്ത്രീ സംവരണം ( 13 പട്ടിക്കാട് ഈസ്റ്റ് )
സ്ത്രീ സംവരണം ( 05 ആക്കപ്പറമ്പ്, 06 ചെമ്മന്തട്ട, 07 പൂന്താവനം , 08 19-ാം മൈല്‍, 11 കണ്ണ്യാല, 14 പട്ടിക്കാട് വെസ്റ്റ്, 16 മുള്ള്യാകുര്‍ശി നോര്‍ത്ത്, 18 നെന്മിനി വെസ്റ്റ്, 19 നെന്മിനി ഈസ്റ്റ്, 21 തച്ചിങ്ങനാടം )

താഴേക്കോട് ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം ( 11 കാഞ്ഞിരത്തടം)
പട്ടികജാതി സ്ത്രീ സംവരണം ( 13 മടാമ്പാറ, 22 മരുതല )
സ്ത്രീ സംവരണം (01 പാണമ്പി, 02 കൊടികുത്തി, 09 കൊമ്പാക്കല്‍കുന്ന്, 10 കുന്നത്ത് വട്ട , 14 മാന്തോണികുന്ന്, 15 മാട്ടറക്കല്‍, 16 നെല്ലിപറമ്പ്, 18 കാപ്പുപറമ്പ്, 20 താഴേക്കോട്, 21 മുതിരമണ്ണ)

വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (16 ഈസ്റ്റ് മണ്ണാര്‍മല)
പട്ടികജാതി സ്ത്രീ സംവരണം ( 09 ഏഴുതല, 17 പീടികപ്പിടി )
സ്ത്രീ സംവരണം ( 02 ആലുങ്ങല്‍, 04 പച്ചീരി, 06 കാപ്പ്, 08 ഹൈസ്‌കൂള്‍കുന്ന്, 12 തെക്കന്‍മല, 13 കരുവാത്തകുന്ന്, 15 ചെരങ്ങരക്കുന്ന്, 18 മണ്ണാര്‍മല )

പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (11 പാലൂര്‍ ചേലാര്‍ക്കുന്ന്)
പട്ടികജാതി സ്ത്രീ സംവരണം ( 19 കുന്നത്ത് പള്ള്യാലില്‍കുളമ്പ് )
സ്ത്രീ സംവരണം (01 മാലാപറമ്പ്, 04 കട്ടുപാറ, 06 തിരുനാരായണപുരം, 07 പുലാമന്തോള്‍ യുപി, 08 പുലാമന്തോള്‍, 09 ചോലപറമ്പ്, 12 വടക്കന്‍പാലൂര്‍, 14 രണ്ടാം മൈല്‍, 18 വളപുരം വെസ്റ്റ്, 21 കുണ്ടറക്കല്‍പടി, 23 പൂശാരികുളമ്പ് )

അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സംവരണം (02 മേലെ അരിപ്ര )
പട്ടികജാതി സ്ത്രീ സംവരണം ( 10 ഓരാടംപാലം) സ്ത്രീ സംവരണം (07 പൂപ്പലം, 08 ചാത്തനല്ലൂര്‍, 09 ഏറാന്തോട്, 12 കോട്ടപ്പറമ്പ്, 14 അങ്ങാടിപ്പുറം സൗത്ത്, 15 കായക്കുണ്ട്, 17 പരിയാപുരം, 19 ചോലയില്‍കുളമ്പ്, 20 പുത്തനങ്ങാടി പള്ളിപ്പടി, 22 ചെരക്കാപറമ്പ്, 24 താഴെഅരിപ്ര)