കണ്ണൂർ | October 17, 2025 ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 2025 ജൂലൈ – ആഗസ്റ്റ് സെഷന് യു ജി/ പി ജി പ്രോഗ്രാമുകള്‍ക്ക് അഡ്മിഷന് ലഭിച്ചവര്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഒക്ടോബര്‍ 19 ന് നടക്കും. ഫോണ്‍: 0474 2966841, 9188909901, 9188909902. നിധി ആപ്കെ നികട് ഐ.ടി.ഐ പ്രവേശനം