കേരള വനിതാ കമ്മീഷന്റെ കണ്ണൂർ ജില്ലാതല സിറ്റിംഗ് ഒക്ടോബർ 22 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.