പയ്യന്നൂർ താലൂക്കിൽ പുതുതായി അനുവദിച്ച റേഷൻ കടയ്ക്ക് (എഫ് പി എസ് നമ്പർ 121) സ്ഥിരം ലൈസൻസി നിയമനത്തിനായി എസ്എസ്എൽസി പാസായ, ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 15ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ ലഭിക്കണം. ഫോൺ: ജില്ലാ സപ്ലൈ ഓഫീസ് കണ്ണൂർ: 04972 700552, താലൂക്ക് സപ്ലൈ ഓഫീസ് പയ്യന്നൂർ: 04985 299677