തലശ്ശേരി ജുഡീഷ്യല്‍ ജില്ലയിലെ വിവിധ ഇ-സേവാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലാറ്റ് ബെഡ് സ്‌കാനറുകള്‍ ഒരു വര്‍ഷത്തേക്ക് വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്ന കരാര്‍ ഏറ്റെടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബര്‍ 31ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വീകരിക്കും.
ചെങ്ങറ പുനരധിവാസ പാക്കേജിനായി കുറ്റിയേരി വില്ലേജിലുള്ള 6.064 ഹെക്ടര്‍ ഭൂമി കാട് വെട്ടിത്തളിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷൻ ഒക്ടോബര്‍ 25 ന് രാവിലെ 11 മണിക്കകം തളിപ്പറമ്പ് താലൂക്ക് ഓഫീസിലോ കുറ്റിയേരി വില്ലേജ് ഓഫീസിലോ ലഭിക്കണം.
