1959 ലെ കമ്പല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സി ആക്ട് പ്രകാരം ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം വ്യക്തമാക്കുന്ന ത്രൈമാസ വിവരണി സമര്‍പ്പിക്കാത്ത മുഴുവന്‍ സ്ഥാപനങ്ങളും നവംബര്‍ ഏഴിനകം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ തപാല്‍ മുഖേനയോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍: 0497 2700831
