തൊഴിൽ വാർത്തകൾ | October 30, 2025 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ക്ലിനിക്കൽ സൈക്കോളോജിസ്റ്റ്/ ലക്ചറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in/others/career. ഡി.എൻ.ബി. പോസ്റ്റ് എം.ബി.ബി.എസ് പ്രവേശനം നൈറ്റ് വാച്ച്മാൻ അഭിമുഖം 5ന്