കൊല്ലം ജില്ലാ ശുചിത്വ മിഷന്‍ മാലിന്യം – കലാസൃഷ്ടി (വേസ്റ്റ് റ്റു ആര്‍ട്ട്) മത്സരം പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കും. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ നൽകിയിരിക്കുന്ന ഫോൺ നമ്പർ വഴിയോ ശുചിത്വ മിഷൻ ഇൻസ്റ്റാഗ്രാം വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.