കാസര്‍കോട് ജനറല്‍ ആശൂപത്രയില്‍ റേഡിയോഗ്രഫറെ നിയമിക്കുന്നു. യോഗ്യത- ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി,തത്തുല്യം. അഭിമുഖം ഈ മാസം ഏഴിന് രാവിലെ 10 ന് ആശൂപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും ഒരോ കോപ്പിയും അഭിമുഖ സമയത്ത് ഹാജരാക്കണം.