പുതുതായി ആരംഭിച്ച കുറ്റിക്കോല്‍ ഗവ.ഐ.ടി.ഐ-യിലെ 2018 വര്‍ഷത്തെ പ്രവേശനത്തിനുളള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ പേരുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം ആറിന് രാവിലെ 10.30-ന്കുറ്റിക്കോല്‍ പഞ്ചായത്തിന് സമീപത്തുളള ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ് ഫോണ്‍ : 9288080311, 0467 2240282
