കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു കാര്‍ഷിക എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ഡിസംബര്‍ അഞ്ചിന് കാസര്‍കോട് കറന്തക്കാട്, എ.ടി. റോഡിലുളള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (കൃഷി) കാര്യാലയത്തില്‍ നടത്തും.കൂടുതല്‍ വിവരങ്ങള്‍ക്ക്-04994 225570 ,9495082339
