പെരിങ്ങോം ഗവ. കോളേജിലേക്ക് വിവിധ സ്പോർട്സ് യൂണിഫോമുകൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ പ്രിൻസിപ്പൽ, ഗവ. കോളേജ് പെരിങ്ങോം, പെരിങ്ങോം (പി.ഒ), പയ്യന്നൂർ, കണ്ണൂർ, 670353 എന്ന വിലാസത്തിൽ നവംബർ 13 ന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോൺ: 04985 295440, ഫോൺ: 9188900211
