കെ.പി.എസ്.സി ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) ( 12 എൻ സി എ- എസ് ടി) ( കാറ്റഗറി നമ്പർ: 170/2025), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) ( 12 എൻ സി എ- എസ് ടി) ( കാറ്റഗറി നമ്പർ: 150/2025), ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഫസ്റ്റ് എൻ സി എ- എൽ സി/ എ ഐ) ( കാറ്റഗറി നമ്പർ: 139/2025) തസ്തികകളിലേക്ക് ഉദ്യോഗാർഥികൾ ആരും അപേക്ഷിക്കാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ ഓഫീസർ അറിയിച്ചു.