നവംബർ 24 മുതൽ 28 വരെ തൃശൂർ ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ (22055) നടത്താനിരുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾ തൃശൂർ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലേക്ക് (22056) മാറ്റി. ടൈംടേബിളിൽ മാറ്റമില്ല.