പ്രധാന അറിയിപ്പുകൾ | November 11, 2025 കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 11ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘കേരള ലോകായുക്ത ആക്ട് ആൻഡ് റൂൾസ്’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു ഡിഎൽഎഡ് സ്പോട്ട് അഡ്മിഷൻ