വനിതാ കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് നവംബര്‍ 14ന് രാവിലെ 10 മുതല്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.