കണ്ണൂർ | November 13, 2025 കണ്ണൂർ ജില്ലയിലെ ലീഗൽ മെട്രോളജി വകുപ്പ് അനുവദിച്ചിട്ടുള്ള 2026 വർഷത്തെ അളവ് തൂക്ക മാനുഫാക്ചറർ / ഡീലർ / റിപ്പയർ ലൈസൻസുകൾ നവംബർ 30 നകം എൽഎംഒഎംഎസ് പോർട്ടലിൽ ഓൺലൈനായി പുതുക്കണം. ഫോൺ: 04972706504. ഗതാഗത നിയന്ത്രണം ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പ്