കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പ്രിന്‍സിപ്പല്‍, ഗവ. ഐ.ടി.ഐ കണ്ണൂര്‍, തോട്ടട പി.ഒ, കണ്ണൂര്‍- 670007 എന്ന വിലാസത്തില്‍ ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്നു മണിവരെ സ്വീകരിക്കും.