ചെതലയം ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ കട്ടയാട് അങ്കണവാടിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. എം.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.കെ. സാബു, ഡോ. അജിത് ജ്യോതി, ഡോ. ആശ, ബാബു കട്ടയാട്, കെ.കെ. കൃഷ്ണൻകുട്ടി, പി.വി. സവിത, ജയന്തി ശശീന്ദ്രൻ, ഗീത ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു.
