പ്രധാന അറിയിപ്പുകൾ | November 28, 2025 കേരള- ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള നിയമസഭ പുസ്തകോത്സവം: ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും കെ.എസ്.ഇ.ആർ.സി ഇന്റേൺഷിപ്പ് അപേക്ഷ തീയതി നീട്ടി