വയനാട് | December 4, 2025 കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ് നടക്കും. വയനാടില്‍ കുടുംബശ്രീ മുഖേന എ.എം.ആര് ബോധവത്കരണം* സായുധ സേന പതാക ദിനാഘോഷം ഡിസംബര്‍ ആറിന്