വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തിക്കായി മുറിച്ചു മാറ്റിയ 32 തടി കഷണങ്ങള്‍ ഏറ്റടുക്കുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ ജനുവരി മൂന്നിന് ഉച്ചയ്ക്ക് 12 വരെ സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 04936221074

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന  യുവത കായിക പരിശീലന പദ്ധതിയിലേക്ക്  കായിക പരിശീലന സമഗ്രികള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 12 വരെ സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04936221074