കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ് (facebook.com/CMOKerala), ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫേസ്ബുക് പേജ് (facebook.com/keralainformation) അതുപോലെ PRD Live മൊബൈൽ ആപ്പ് എന്നിവയിലൂടെയും കാണാവുന്നതാണ്. തത്സമയ ദൃശ്യങ്ങൾ ഉദ്ഘാടന ദിവസമായ ഡിസംബർ ഒമ്പതിന് 8 മണി മുതൽ ലഭ്യമാകും.