കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ തൊഴിൽപരമായ കഴിവുകളും മികവും പ്രോത്സാഹിപ്പിക്കാനുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാർഡും പ്രശംസാ പത്രവും ലഭിക്കും. അപേക്ഷകൾ ജനുവരി എട്ടിനകം www.ic kerala gov.in ൽ നൽകണം. ഫോൺ -04936 206355.
