ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി ഇലക്ട്രോണിക്, പ്രിന്റിംഗ്, ഡി.റ്റി.പി, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് സ്റ്റെനോഗ്രാഫി, വാച്ച് റിപ്പയറിംഗ്, പ്ലംബിംഗ്, കാർപെന്ററി…

എൽ.ബി.എസ് സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ് ഐറ്റി.ഡബ്ല്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ 4 ന് ആരംഭിക്കുന്ന  ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സിന് എസ്.എസ്.എൽ.സി. പാസായവരിൽ നിന്നും…

കേരളത്തിലെ എഞ്ചിനീയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് 2025-26 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന മാർച്ച് 10 വൈകിട്ട്…

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം സ്റ്റഡി സെന്ററിൽ സ്‌കിൽ അപെക്‌സ് അക്കാദമി നടത്തുന്ന ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9746340093.

2024 ലെ സംസ്ഥാന നഴ്സസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ നഴ്സിങ് വിഭാഗത്തിൽ നിന്നും പബ്ലിക് ഹെൽത്ത് നഴ്സിങ് വിഭാഗത്തിൽപ്പെട്ട ആക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫ് വിഭാഗത്തിൽ നിന്നും സ്തുത്യർഹമായ സേവനം കാഴ്ച…

മലിനീകരണ നിയന്ത്രണ പ്രവർത്തനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച് തിരഞ്ഞെടുത്ത മേഖലകൾക്ക് കീഴിലുള്ള യൂണിറ്റുകൾക്ക് മലിനീകരണ നിയന്ത്രണ അവാർഡ് നൽകുന്നു. മലിനീകരണ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം, മിഷൻ ലൈഫ് ലക്ഷ്യങ്ങൾ നേടിയെടുക്കൽ എന്നീ മേഖലകളിൽ മികവ്…