മലപ്പുറം | January 8, 2026 കുടിശ്ശികയായ 4,83,000 രൂപ ഈടാക്കുന്നതിനായി മങ്കട വില്ലേജില്‍ ജപ്തി ചെയ്ത സര്‍വേ നമ്പര്‍ 62/1-37ല്‍പെട്ട 1.82 ആര്‍സ് ഭൂമി ജനുവരി 19ന് രാവിലെ 11ന് മങ്കട വില്ലേജ് ഓഫീസ് കോംപൗണ്ടില്‍ വച്ച് ലേലം ചെയ്യും. ഫോണ്‍-04933 227230 കശുവണ്ടി ലേലം എസ്.ഐ.ആര്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു