വയനാട് | January 8, 2026 ജില്ലാ ശുചിത്വമിഷന്‍ ഓഫീസ് ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് വാടകക്ക് കാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 13 ന് വൈകിട്ട് നാലിനകം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 04936 203223 പയ്യമ്പള്ളി മാവേലി സ്റ്റോര്‍ ഉദ്ഘാടനം: മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം