സപ്ലൈകോ ഡിപ്പോയുടെ കീഴില്‍ പയ്യമ്പള്ളിയില്‍ ആരംഭിക്കുന്ന മാവേലി സൂപ്പര്‍ സ്റ്റോര്‍ പ്രവര്‍ത്തനോദ്ഘാടനം ജനുവരി ഓന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകും.
