പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി നിയമനത്തിന് ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എഴുത്തു പരീക്ഷ നടത്തും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകര്‍ ഫെബ്രുവരി ഏഴിന് മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകര്‍ പരീക്ഷാ ദിവസം രാവിലെ 10 ന് പരീക്ഷാ കേന്ദ്രത്തില്‍ എത്തണ. ഫോണ്‍- 04935 240210.
