വയനാട് | February 19, 2026 കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 12ന് പടിഞ്ഞാറത്തറ സബ് ഡിവിഷന് ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 273598. കൊയിലേരി- പയ്യമ്പള്ളി റോഡ് ഉദ്ഘാടനം ചെയ്തു ഉപഭോക്തൃ വകുപ്പിനെ എൻഫോഴ്സ്മെന്റ് ഏജൻസിയായി മാറ്റും: മന്ത്രി ജി.ആർ. അനിൽ