കാക്കവയല്‍- കൊളവയല്‍- കാര്യമ്പാടി- കേണിച്ചിറ- പുല്‍പ്പളളി റോഡില്‍ കൊളവയല്‍ മുതല്‍ മാനിക്കുനി പാലം വരെയുള്ള പ്രദേശത്ത് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 24ന് മുതല്‍ മൂന്ന് ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.