നാഷണല്‍ ആയുഷ് മിഷന് ജില്ലാ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനം പുതുക്കി. പുതുക്കിയ വിജ്ഞാപനവും വിശദ വിവരങ്ങളും www.nam.kerala.gov.in ല്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 10ന് വൈകിട്ട് അഞ്ചിനകം അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന് ഓഫീസില്‍ തപാലായോ, നേരിട്ടോ അപേക്ഷ നല്‍കണം. ഫോണ്‍- 8848002947
